App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തുവിനെ ഭൂമിയുടെ ധ്രുവപ്രദേശത്തു നിന്നും ഭൂമദ്ധ്യരേഖാ പ്രദേശത്തേക്ക് കൊണ്ടുപോകുമ്പോൾ അതിന്റെ പിണ്ഡവും ഭാരവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

Aപിണ്ഡവും ഭാരവും കുറയുന്നു

Bപിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു

Cപിണ്ഡവും ഭാരവും കൂടുന്നു

Dപിണ്ഡം മാറുന്നില്ല, ഭാരം കൂടുന്നു

Answer:

B. പിണ്ഡം മാറുന്നില്ല, ഭാരം കുറയുന്നു


Related Questions:

ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ കപ്പാസിറ്റർ ഉൽപ്പാദന പ്ലാന്റ് സ്ഥിതി ചെയ്യുന്നത്
In which of the following processes is heat transferred directly from molecule to molecule?
താഴെ പറയുന്നവയിൽ ഏത് അളവാണ് ഒരു കറങ്ങുന്ന ചക്രത്തിന്റെ ഭ്രമണാവസ്ഥയുടെ മാറ്റത്തെ പ്രതിരോധിക്കുന്നത്?
ഒരു കറങ്ങുന്ന ഫാനിന്റെ സ്വിച്ച് ഓഫ് ചെയ്താൽ, അത് കുറച്ചു സമയത്തിനു ശേഷം നിൽക്കുന്നു. ഇതിന് കാരണം എന്താണ്?
ഉച്ചത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ?