App Logo

No.1 PSC Learning App

1M+ Downloads
നിക്കലിനെ കാർബൺ മോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാകുമ്പോൾ ലഭിക്കുന്ന ഉത്പന്നം ഏത് ?

Aനിക്കൽ ട്രെട്രാ കാർബണൈൽ

Bമെഥനോൾ

Cഒലിയം

Dഇവയെല്ലാം

Answer:

A. നിക്കൽ ട്രെട്രാ കാർബണൈൽ

Read Explanation:

നിക്കലിന്റെ ശുദ്ധീകരണത്തിനുള്ള മോണ്ട് പ്രകിയ

(Mond's process):

. ഈ പ്രക്രിയയിൽ നിക്കലിനെ കാർബൺ മോണോക്സൈഡിന്റെ പ്രവാഹത്തിൽ ചൂടാക്കി ബാഷ്‌പശീലമുള്ള നിക്കൽ ട്രെട്രാ കാർബണൈലായി രൂപപ്പെടുത്തുന്നു.


Related Questions:

ലോഹ സ്വഭാവമുള്ളതും ലോഹങ്ങൾ കലർത്തി ലഭിക്കുന്നതുമായ പദാർത്ഥങ്ങളാണ് അലോയ്കൾ. മെർക്കുറിയുടെ ലോഹസങ്കരങ്ങൾ പരിഗണിക്കുമ്പോൾ, താഴെപ്പറയുന്നവയിൽ ഏത് ലോഹമാണ് അമാൽഗമുകൾ ഉണ്ടാക്കുന്നത് ?

  1. മാംഗനീസ്

  2. ഇരുമ്പ്

  3. പ്ലാറ്റിനം

  4. നിയോബിയം

 

വൈദ്യുതി ഏറ്റവും സുഗമമായി കടന്നു പോകുന്ന ലോഹം ഏത് ?
Which of the following among alkali metals is most reactive?
എക്സറേ പതിക്കാതിരിക്കുവാൻ ഉപയോഗിക്കുന്ന രക്ഷാകവചം ഏത് ലോഹം കൊണ്ടാണ് നിർമ്മിക്കു ന്നത് ?
മെർക്കുറി തറയിൽ വീണാൽ അതിനുമുകളിൽ വിതറുന്ന പദാർത്ഥമേത് ?