Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സത്യസന്ധത, ദയ, ധാർമ്മിക മൂല്യങ്ങൾ എന്നിവ കുട്ടികളിൽ വളർത്തുമ്പോൾ അവരിൽ ഏത് വികാസമുണ്ടാകുന്നു ?

Aശാരീരിക വികാസം

Bഭാഷാ വികാസം

Cനൈതിക വികാസം

Dചാലകവികാസം

Answer:

C. നൈതിക വികാസം

Read Explanation:

നൈതിക വികസനം / സന്മാർഗിക വികാസം:

  • ‘Moral’ എന്ന പദം രൂപപ്പെട്ടത് - 'Mores' എന്ന ലാറ്റിൻ പദത്തിൽ നിന്നുമാണ്
  • ‘Mores’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം, മര്യാദകൾ / നാട്ടു നടപ്പുകൾ / ആചാരങ്ങൾ എന്നിങ്ങനെയാണ്. 
  • വ്യക്തിയുടെ സന്മാർഗ്ഗിക ബോധവും, സാമൂഹിക ബോധവും, പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.
  • നല്ല സന്മാർഗിക ശീലം പുലർത്തുന്ന വ്യക്തിയാണ്, സാധാരണ ഗതിയിലുള്ള സാമൂഹിക ബന്ധത്തിൽ ഏർപ്പെടുന്നത്.

Related Questions:

നഴ്സറി സ്കൂൾ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നത് :
അങ്കിളിന്റെ കടയിൽ അല്പ സമയം വരെ സഹായം ചെയ്യുന്ന കുട്ടിക്ക് സാധാരണയായി പോക്കറ്റ് മണി ലഭിക്കുന്നു. ഇത് ഏത് തലമാണ് ?
എറിക് എറിക്സൺന്റെ മനോ -സാമൂഹ്യ വികാസ ഘട്ടത്തിന്റെ അടിസ്ഥാനത്തിൽ ഒരു പ്രൈമറി വിദ്യാർത്ഥി ഏത് ഘട്ടത്തിലായിരിക്കും ?
ഉച്ചാരണ വൈകല്യത്തിനുള്ള കാരണങ്ങളിൽ പെടാത്തത് ഏത് ?
Select the term that describes the process through which adolescents develop a sense of identity by exploring various roles and possibilities.