Challenger App

No.1 PSC Learning App

1M+ Downloads
ഏത് ലെൻസിലൂടെ കടന്നു പോകുമ്പോഴാണ്, പ്രകാശ രശ്മികൾ പരസ്പരം അകലുന്നത് ?

Aകോൺകേവ് ലെൻസ്

Bസിലിൻഡ്രിക്കൽ ലെൻസ്

Cകോൺവെക്സ് ലെൻസ്

Dപ്ലേനാർ ലെൻസ്

Answer:

A. കോൺകേവ് ലെൻസ്

Read Explanation:

Note : • കോൺവെക്സ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അടുപ്പിക്കുന്നു. • കോൺകേവ് ലെൻസ് അതിലൂടെ കടന്നുപോകുന്ന പ്രകാശരശ്മികളെ പരസ്പരം അകറ്റുന്നു.


Related Questions:

ആർക്കിമെഡിസിൻ്റെ ജീവിത കാലഘട്ടം :
സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
പിന്നിലുള്ള വാഹനങ്ങൾ കാണാൻ ഡ്രൈവർമാർ ഉപയോഗിക്കുന്ന റിയർവ്യൂ മിറർ ഏത് ദർപ്പണമാണ് ?
പ്രതിപതിക്കുന്ന പ്രതലം ഉള്ളിലേക്ക് വളഞ്ഞതിനെ ---- എന്ന് വിളിക്കുന്നു.
' കാലിഡോസ്കോപ് ' നിർമിക്കാൻ ഉപേയാഗിക്കുന്ന ദർപ്പണം :