Challenger App

No.1 PSC Learning App

1M+ Downloads
റസിയ ഒരു അലമാര വാങ്ങിയപ്പോൾ, 6% വിലക്കിഴിവ് കിട്ടി. 780 രൂപയാണ് കുറഞ്ഞത്. എത്ര രൂപയാണ് റസിയ കൊടുത്തത്?

A12,220

B13,000

C12,320

D1,300

Answer:

A. 12,220

Read Explanation:

  • 100 രൂപയുടെ ഒരു അലമാര 6% വിളക്കിഴവ് കിട്ടിയാൽ, കൊടുക്കേണ്ട തുക 94 ആണ് 
  • 6 രൂപ കിഴിവ് – 94 , എങ്കിൽ 
  • 780 രൂപ കിഴിവ് വന്നാൽ, എത്ര കൊടുക്കേണ്ടി വരും?

= (94 x 780) / 6 

= 47 x 260 

= 12,220


Related Questions:

ഒരാൾ തന്റെ കസേര 720 രൂപയ്ക്ക് വിൽക്കുകയാണെങ്കിൽ, അയാൾക്ക് 25% നഷ്ടപ്പെടും. ഈ 25% നേടുന്നതിന് അയാൾ അത് എത്ര വിലക്ക് വിൽക്കണം ?
By selling 1 dozen ball pens, a shopkeeper earned the profit equal to the selling price of 4 ball pens. His profit percent is
ഒരാൾ 1400 രൂപയ്ക് ഒരു സൈക്കിൾ വാങ്ങി.15% നഷ്ടത്തിന് വിറ്റാൽ സൈക്കിളിൻ്റെ വിറ്റവില എത്ര ?
Ravi lost 20% by selling a radio for Rs.3072. what percent will he gain by selling it for Rs.4080 ?
If a shirt costs Rs. 64 after 20% discount is allowed, what was its original price ?