ചുവപ്പ്, പച്ച കോണുകൾ ഒരുമിച്ച് ഉദ്ദീപിപ്പിക്കപ്പെടുമ്പോൾ ________ നിറത്തെക്കുറിച്ച് ധാരണ ലഭിക്കുന്നു.
Aവെള്ള
Bകറുപ്പ്
Cമഞ്ഞ
Dനീല
Answer:
C. മഞ്ഞ
Read Explanation:
വർണ്ണക്കാഴ്ച
റെറ്റിനയിൽ പ്രാഥമിക വർണ്ണങ്ങളെ തിരിച്ചറിയാനായി മൂന്നുതരം കോൺ കോശങ്ങളുണ്ട്.
എസ്- കോണുകൾ ഹ്രസ്വ തരംഗദൈർഘ്യത്തിലും, എം കോണുകൾ ഇടത്തരം തരംഗദൈർഘ്യത്തിലും, എൽ കോണുകൾ ദീർഘതരംഗദൈർഘ്യത്തിലും നന്നായി സംവേദനത്വം കാണിക്കുന്നു.
പ്രകാശത്തിന്റെ തീവ്രതയെയും, തരംഗദൈർഘ്യത്തെയും ആശ്രയിച്ച് വർണ്ണപ്രകാശം പതിക്കുമ്പോൾ മൂന്നിനും കോൺകോശങ്ങളും പല അനുപാതത്തിൽ ഉദ്ദീപിപ്പിക്കപ്പെടുന്നതിനാലാണ് വർണ്ണ കാഴ്ച സാധ്യമാകുന്നത്.