Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് കടക്കുമ്പോൾ ഏത് സ്വഭാവത്തിനാണ് മാറ്റം വരാത്തത്?

Aതരംഗം (Wavelength)

Bആവൃത്തി (Frequency)

Cവ്യാപ്തി (Amplitude)

Dവേഗത (Velocity)

Answer:

B. ആവൃത്തി (Frequency)

Read Explanation:

  • ഒരു തരംഗം ഒരു മാധ്യമത്തിൽ നിന്ന് മറ്റൊന്നിലേക്ക് സഞ്ചരിക്കുമ്പോൾ അതിന്റെ ആവൃത്തിക്ക് മാറ്റം വരുന്നില്ല; അത് സ്രോതസ്സിന്റെ സ്വഭാവമാണ്.

  • വേഗതയും തരംഗദൈർഘ്യവും മാറും.


Related Questions:

കണ്ണടച്ചിരുന്നാൽ പോലും ഒരു ട്രെയിൻ അകന്നു പോവുകയാണോ അടുത്തുവരുകയാണോ എന്ന് തിരിച്ചറിയാം. ഇതിനു കാരണമായ ശബ്ദ പ്രതിഭാസം :
ശബ്ദം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്:
20000 ഹെർട്സിൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദങ്ങളാണ്?
പാമ്പ് ഇരപിടിക്കാൻ________________ ലൂടെയുള്ള ശബ്ദപ്രേക്ഷണം പ്രയോജനപ്പെടുത്തുന്നു.
ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ __________ ആവശ്യമാണ്.