ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ബാലൻസിൽ നിൽക്കുമ്പോൾ, ബാലൻസിൽ കാണിക്കുന്ന റീഡിങ് എന്തിന്റെ പ്രതീകമാണ്?
Aത്വരണം
Bമാസ്
Cപ്രതിബലം
Dവേഗം
Answer:
C. പ്രതിബലം
Read Explanation:
ഒരു വസ്തുവിനെ ഉയരത്തിൽ നിന്നു സ്വതന്ത്രമായി താഴോട്ടു വീഴാൻ അനുവദിച്ചാൽ, അത് ഗുരുത്വാകർഷണ ബലം കാരണം ഭൂമിയിലേക്കു പതിക്കുന്നു. ഇതിനെ, നിർബാധപതനം എന്നു പറയുന്നു.
ഘർഷണമില്ലാതെ ഗുരുത്വാകർഷണ ബലം കൊണ്ടു മാത്രം ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നതാണ് നിർബാധപതനം. (വായുവിന്റെ ഘർഷണം താരതമ്യേന കുറവാണ്)
ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം ബാലൻസിൽ നിൽക്കുന്നുവെങ്കിൽ, നാം ബാലൻസിൽ ഒരു ബലം പ്രയോഗിക്കുമ്പോൾ, ബാലൻസ് നമ്മളിൽ പ്രയോഗിക്കുന്ന ബലമാണ് ബാലൻസിൽ കാണിക്കുന്ന, റീഡിങ്.