Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ന്യൂട്രൽ ഗിയറിൽ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ക്ലച്ച് അമർത്തിയാൽ

Aഇന്ധന ചെലവു കൂടും.

Bഇന്ധന ചെലവു കുറയും.

Cപ്രത്യേക പ്രയോജനം ഒന്നുമില്ല.

Dസ്റ്റാർട്ടർ മോട്ടോറിന്റെ ആയുസ്സ് കൂടും. 13 A 0742018-M [P.T.

Answer:

D. സ്റ്റാർട്ടർ മോട്ടോറിന്റെ ആയുസ്സ് കൂടും. 13 A 0742018-M [P.T.


Related Questions:

ഇരുപത്തിനാല് വോള്‍ട്ട് സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എത്ര ബാറ്ററി ഉണ്ടായിരിക്കും?
ഒരു വാഹനത്തിന്റെ എൻജിനിൽ അടങ്ങിയിരിക്കുന്ന വിഷവാതകങ്ങൾ നിന്ന് ബഹിർഗമിക്കുന്ന പുകയിൽ
ഹസാർഡ്ഡ് ഗുഡ്ഡ് കൊണ്ടുപോകുന്ന ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന്റെ കാലാവധി............... വർഷമാണ്.
ഒരു കാർ ബാറ്ററിയിലെ ദ്രാവകത്തിന്റെ അളവ് കുറയുന്നതിനനുസരിച്ച് ഒഴിക്കേണ്ട ദ്രാവകം ?
താഴെപ്പറയുന്നതിൽ ഐ സി എഞ്ചിൻ അല്ലാത്ത് ഏതാണ് ?