രണ്ടു വാക്യത്തിൽ ആദ്യത്തേത് simple past tense ൽ ആണെങ്കിൽ കൂടെയുള്ള രണ്ടാമത്തേത് past continuous tense ൽ അല്ലെങ്കിൽ past perfect tense ൽ ആയിരിക്കണം.ഇവിടെ came എന്നുള്ളത് simple past ആയതിനാൽ അനുബന്ധ വാക്യം past perfect tense ൽ അല്ലെങ്കിൽ past continuous tense ൽ ആയിരിക്കണം.ഇവിടെ തന്നിരിക്കുന്ന option കളിൽ is going to sleep എന്നുള്ളത് present continuous tense ആയതിനാൽ അത് ഉപയോഗിക്കാൻ കഴിയില്ല.went to sleep എന്നുള്ളത് simple past ആയതിനാൽ ഉപയോഗിക്കാൻ കഴിയില്ല.അതിനാൽ had gone to sleep എന്ന past perfect ഉപയോഗിക്കുന്നു.