Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശ രെശ്മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്കു കടക്കുമ്പോൾ അപവർത്തന കോൺ 90⁰ ആവുന്ന സന്ദർഭത്തിലെ പതന കോൺ അറിയപ്പെടുന്നത് ?

Aപതന കോൺ

Bപ്രതിപതന കോൺ

Cക്രിട്ടിക്കൽ കോൺ

Dമട്ട കോൺ

Answer:

C. ക്രിട്ടിക്കൽ കോൺ

Read Explanation:

ക്രിട്ടിക്കൽ കോൺ:

  • പ്രകാശ രെശ്മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്കു കടക്കുമ്പോൾ അപവർത്തന കോൺ 900 ആവുന്ന സന്ദർഭത്തിലെ പതന കോണാണ് ക്രിട്ടിക്കൽ കോൺ.
  • ജലത്തിലെ ക്രിട്ടിക്കൽ കോണളവ് 48.60 ആണ്.

Related Questions:

ജലത്തിൽ താഴ്ത്തി വെച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി തോന്നിപ്പിക്കുന്ന പ്രതിഭാസം
ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്നത് ?
പ്രകാശം ഒരു സെക്കന്റിൽ വായുവിൽ സഞ്ചരിക്കുന്ന ദൂരം എത്ര ?
കോൺവെക്സ് ലെൻസിന്റെ പവർ
നക്ഷത്രങ്ങൾ മിന്നിത്തിളങ്ങുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം എന്ത് ?