App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസത്തിനായി ഗവൺമെന്റ് പണം ചെലവാക്കുമ്പോൾ അത് ഏത് ഇനത്തിൽ ഉൾപ്പെടുത്താം?

Aആഭ്യന്തര ചെലവ്

Bപ്രതിരോധ ചെലവ്

Cസാമൂഹിക ചെലവ്

Dസാമ്പത്തിക ചെലവ്

Answer:

C. സാമൂഹിക ചെലവ്

Read Explanation:

1976 ലെ 42 ഭരണഘടന ഭേദഗതി പ്രകാരമാണ് വിദ്യാഭ്യാസത്തെ സ്റ്റേറ്റ് ലിസ്റ്റിൽ നിന്ന് കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്


Related Questions:

അന്വേഷണാത്മക പഠനത്തിൽ കൂടുതൽ എണ്ണം പ്രക്രിയാശേഷികളുടെ വികാസം സാധ്യമാകുന്ന ഘട്ടം ഏതാണ് ?
Who among the following proposed constructivist theory?
A man with scientific attitude will NOT have:
Episcope is used to project:
പാഠ്യ പദ്ധതിയുടെ അർത്ഥം :