Challenger App

No.1 PSC Learning App

1M+ Downloads
ശബ്ദത്തിൻ്റെ തീവ്രത (Intensity) ഇരട്ടിയാകുമ്പോൾ, ഡെസിബെൽ നിലയിലെ വ്യത്യാസം എത്രയാണ്?

A6 dB

B10 dB

C20 dB

D3 dB

Answer:

D. 3 dB

Read Explanation:

  • ശബ്ദതീവ്രത ഇരട്ടിയാകുമ്പോൾ ഏകദേശം 3 dB വ്യത്യാസമുണ്ടാകും.

  • (ശബ്ദ തീവ്രതയും dB നിലയും ലോഗരിതമിക് ബന്ധത്തിലാണ്).


Related Questions:

ഉറച്ച പ്രതലങ്ങളിൽ തട്ടുമ്പോൾ പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്നതിന് ലോഹങ്ങൾക്കുള്ള കഴിവാണ്
ശബ്ദത്തിന്റെ പിച്ച് (Pitch) എന്തിനെ ആശ്രയിച്ചിരിക്കുന്നു?
താഴെ പറയുന്നവയിൽ സഞ്ചരിക്കാൻ മാധ്യമം ആവശ്യമുള്ളത് ഏത് ?
പ്രായമാകുമ്പോൾ മനുഷ്യന്റെ ശ്രവണപരിധിക്ക് എന്ത് സംഭവിക്കുന്നു?
സാധാരണഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി :