Challenger App

No.1 PSC Learning App

1M+ Downloads
പഠന പീഠസ്ഥലിയിൽ എത്തുമ്പോൾ പഠന വക്രം ഏത് അക്ഷത്തിന് സമാന്തരമായിരിക്കും ?

AY അക്ഷം

BX അക്ഷം

CZ അക്ഷം

Dഇവയൊന്നുമല്ല

Answer:

B. X അക്ഷം

Read Explanation:

പഠന പീഠസ്ഥലി (Learning Plateau)

  • പ്രകടമായ പഠനപുരോഗതി രേഖപ്പെടുത്താൻ കഴിയാതിരിക്കുകയും, പിന്നീട് ദ്രുത പുരോഗതിയിലേക്ക് മാറാൻ കഴിയുന്നതുമായ ഘട്ടത്തെ സൂചിപ്പിക്കുന്ന സംജ്ഞയാണ്‌ പഠന പീഠസ്ഥലി.
  • ഇത്തരമൊരു ഘട്ടത്തിൽ എത്തുമ്പോൾ പഠന വക്രം X അക്ഷരത്തിനു സമാന്തരമായ ഒരു രേഖഖണ്ഡത്തിൻ്റെ  രൂപത്തിലായിരിക്കും.

Related Questions:

ഉച്ചരിക്കാൻ പ്രയാസമുള്ള കുട്ടിയെ ക്ലാസ്സിൽ പരിഗണിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗം ഏത് ?
ശിശുക്കൾ ലോകത്തെ നോക്കി കാണുന്നത് അവരുടെ കണ്ണു കൊണ്ട് മാത്രമല്ല ഭാഷ കൊണ്ട് കൂടിയാണ്. ഇങ്ങനെ അഭിപ്രായപ്പെട്ടതാര് ?
Theory of achievement motivation was given by whom
സാംസ്കാരിക പ്രാധികൂല്യമുള്ള കുട്ടികൾക്ക് നൽകാവുന്ന പരിഗണന :
അഭിരുചി ശോധകങ്ങൾ ഏതെല്ലാം ?