App Logo

No.1 PSC Learning App

1M+ Downloads
ആവർധനം -ve ആകുമ്പോൾ പ്രതിബിബത്തിന്റെ സ്വഭാവം

Aതല കീഴായ പ്രതിബിംബം

Bമിഥ്യാ പ്രതിബിംബം

Cനിവര്‍ന്ന പ്രതിബിംബം

Dഇവയെല്ലാം

Answer:

A. തല കീഴായ പ്രതിബിംബം

Read Explanation:

  • If ‘m’ is +ve 

    • നിവര്‍ന്ന പ്രതിബിംബം 

    • മിഥ്യാ പ്രതിബിംബം


    If ‘m’ is -ve 

    • തല കീഴായ പ്രതിബിംബം

    • യഥാര്‍ത്ഥ പ്രതിബിംബം


Related Questions:

മഞ്ഞ വിളക്കുകൾ ഉപയോഗിക്കുന്നത് ?
The intention of Michelson-Morley experiment was to prove
Light can travel in
The colours that appear in the Spectrum of sunlight
Lemons placed inside a beaker filled with water appear relatively larger in size due to?