Challenger App

No.1 PSC Learning App

1M+ Downloads
ആദ്യം ഇറച്ചിക്കഷണം കാണിച്ചപ്പോൾ നായക്ക് ഉമിനീർ സ്രവമുണ്ടായി. പിന്നീട് ഇറച്ചിക്കഷണത്തോടൊപ്പം ബെൽ ശബ്ദം കേൾപ്പിച്ചപ്പോഴും ഉമിനീർ സ്രവമുണ്ടായി. ഇത് ആവർത്തിച്ചു. പിന്നീട് ബെൽ ശബ്ദം മാത്രം കേൾപ്പിച്ചപ്പോഴും ഉമിനീർ സ്രവമുണ്ടായി. പക്ഷേ ഇറച്ചി കൊടുത്തില്ല.പിന്നീട് പല പ്രാവശ്യം ഇങ്ങനെ ചെയ്തു. പക്ഷേ നായ കേട്ടതായി ഭാവിച്ചില്ല. ഇവിടെ നായയിൽ സംഭവിച്ചത്?

Aചോദക സാമാന്വീകരണം

Bചോദക വിവേചനം

Cചോദക വിലോപം

Dചോദക പ്രസരണം

Answer:

C. ചോദക വിലോപം

Read Explanation:

ചോദക  വിലോപം

ആഹാരം കൊടുക്കാതെ മണിയടിക്കുക മാത്രം  ചെയ്ത് ഉമിനീര് സ്രവം ഉണ്ടാക്കാന് കഴിയാതെ  വരുന്നതാന്  വിലോപം 


Related Questions:

പഠനത്തിൽ ഗെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ ഊന്നൽ നൽകിയത്?
റോബർട്ട് ഗാഗ്‌നെയുടെ പഠനശ്രേണിയിലെ ഏറ്റവും ഉയർന്ന തലം ?
ക്ലാസ്സ് ലീഡർമാരെ തിരഞ്ഞെടുക്കുന്ന വേളയിൽ ഒരു അധ്യാപകൻ അധ്യാപിക പെൺകുട്ടികളേക്കാൾ ആൺകുട്ടികൾക്ക് പരിഗണന കൊടുക്കുന്നു. ഇതിനെ അറിയപ്പെടുന്നത് :
ഗസ്റ്റാൾട്ട് എന്ന ജർമൻ വാക്ക് അർത്ഥമാക്കുന്നത്?
Thorndike learning theory also known as