Challenger App

No.1 PSC Learning App

1M+ Downloads
√67, -2³,6², 19/3 എന്നീ സംഖ്യകളെ ആരോഹണക്രമത്തിലാക്കിയാൽ ?

A-2³,√67,6²,19/3

B√67-2³,19/3

C-2³,19/3,√67,6²

D19/3,-2³,√67,6²

Answer:

C. -2³,19/3,√67,6²

Read Explanation:

√67 = 8.18 -2³=-8 6²=36 19/3=6.33 സംഖ്യകളെ ആരോഹണക്രമത്തിലാക്കിയാൽ -2³ , 19/3 , √67 , 6²


Related Questions:

1÷2÷3÷4 ?
10, 15, 20 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ 2 ശിഷ്ടം വരുന്ന ഏറ്റവും ചെറിയ സംഖ്യ ?
432 - 199 - 65 =
ഒരു മട്ടത്രികോണത്തിൻ്റെ വശങ്ങളുടെ അളവുകളാകാൻ സാധ്യത ഇല്ലാത്തത് ഏതാണ് ?
6.8 L = __ cm³