Challenger App

No.1 PSC Learning App

1M+ Downloads
ജലബാഷ്പത്താൽ നിബിഡമായ വായു സഞ്ചയത്തിൽ ഊഷ്മാവ് പെട്ടെന്ന് താഴുമ്പോൾ അതിലടങ്ങിയിരിക്കുന്ന നേർത്ത പൊടിപടലങ്ങളിൽ ജലകണികകൾ പറ്റിപ്പിടിചു ഘനീഭവിക്കുന്നു. ഇങ്ങനെ ഭൂമിയുടെ ഉപരിതലത്തോട് ചേർന്ന് രൂപംകൊള്ളുന്ന മേഘങ്ങളാണ് .....

Aതുഷാരം

Bഹിമം

Cമേഘങ്ങൾ

Dമൂടൽ മഞ്ഞ്

Answer:

D. മൂടൽ മഞ്ഞ്


Related Questions:

ഊഷ്മാവ് പൂജ്യം ഡിഗ്രിയിലും താഴ്ന്നാൽ നേർത്ത മഞ്ഞുപാളികൾ ആയാണ് വർഷണം നടക്കുക .ഇതിനെ ..... എന്ന് വിളിക്കുന്നു.
ഭൂമുഖത്തിനടുത്തായി ഖരാങ്കത്തിൽ താഴെ ഊഷ്മാവ് ഉള്ള ഒരു വായുപാളിയുടെ മുകളിലായി, ഖരാങ്കത്തിന് മുകളിൽ ഊഷ്മാവുള്ള മറ്റൊരു പാളി വായു വന്നു ചേരുമ്പോൾ ഉണ്ടാകുന്ന വർഷണമാണ് .....
അന്തരീക്ഷ വായുവിലെ ജലബാഷ്പത്തിന്റെ സാന്നിധ്യത്തെ ..... എന്ന് വിളിക്കുന്നു.
ബാഷ്പീകരണത്തിന്റ പ്രധാന കാരണം:
ജലബാഷ്പം നേരിട്ട് ഖരരൂപത്തിലേക്ക് ഘനീഭവിക്കുകയാണെങ്കിൽ, അത് ..... എന്നറിയപ്പെടുന്നു.