Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ സമയം 4 മണിയാകുമ്പോൾ മിനിട്ടു സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ എത്രയായിരിക്കും ?

A150°

B90°

C120°

D240°

Answer:

C. 120°

Read Explanation:

4:00 മണിക്ക്:

  • മിനിറ്റ് സൂചി 12-ലായിരിക്കും.

  • മണിക്കൂർ സൂചി 4-ലായിരിക്കും.

ഒരു മണിക്കൂറിന്റെ ഇടവേള = 30°

അതിനാൽ 12 മുതൽ 4 വരെ = 4 × 30° = 120°

ഉത്തരം: 120°


Related Questions:

40 മിനിറ്റ് കൊണ്ട് മിനിറ്റ് സൂചി എത്ര ഡിഗ്രി തിരിയും ?
ഒരു ക്ലോക്കിലെ സമയം അതിനെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 12 : 30 ആയി തോന്നുന്നുവെങ്കിൽ ക്ലോക്കിൻ്റെ യഥാർത്ഥ സമയം എത്ര ?
സമയം 9:10 കാണിക്കുന്ന ഒരു ക്ലോക്കിന്റെ മണിക്കൂറും മിനിറ്റും തമ്മിലുള്ള കോൺ എത്രയാണ്?
ഒരു ക്ലോക്കിൽ 8 മണി 25 മിനിറ്റ് ആകുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മി ലുള്ള കോണിന്റെ അളവ്
രാവിലെ 5 മണിക്ക് ഒരു ക്ലോക്ക് സജ്ജീകരിച്ചിരിക്കുന്നു. ക്ലോക്കിന് 24 മണിക്കൂറിനുള്ളിൽ 16 മിനിറ്റ് നഷ്ടപ്പെടുന്നു. നാലാമത്തെ ദിവസം രാത്രി 10 മണി എന്ന് ക്ലോക്ക് സൂചിപ്പിക്കുമ്പോൾ യഥാർത്ഥ സമയം എന്തായിരിക്കും ?