Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൈദ്യുതസ്രോതസ്സിൽ നിന്ന് സെർക്കീട്ടിലേക്ക് വൈദ്യുത പ്രവാഹം ഇല്ലാത്ത സന്ദർഭത്തിൽ (open circuit), അതിന്റെ ടെർമിനലുകൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസമാണ്, ആ വൈദ്യുത സ്രോതസ്സിന്റെ ----.

Aപ്രതിരോധം

Bവോൾട്ടേജ് ഡ്രോപ്പ്

Cഎന്റെർണൽ റെസിസ്റ്റൻസ്

Dവിദ്യുത്ചാലക ബലം

Answer:

D. വിദ്യുത്ചാലക ബലം

Read Explanation:

വിദ്യുത്ചാലക ബലം (electromotive force - emf):

Screenshot 2024-12-13 at 4.19.29 PM.png

  • ഒരു വൈദ്യുതസ്രോതസ്സിൽ നിന്ന് സെർക്കീട്ടിലേക്ക് വൈദ്യുത പ്രവാഹം ഇല്ലാത്ത സന്ദർഭത്തിൽ (open circuit), അതിന്റെ ടെർമിനലുകൾ തമ്മിലുള്ള പൊട്ടെൻഷ്യൽ വ്യത്യാസമാണ്, ആ വൈദ്യുത സ്രോതസ്സിന്റെ വിദ്യുത്ചാലക ബലം (electromotive force - emf).


Related Questions:

ടിവിയുടെ റിമോട്ട് കൺട്രോളിൽ, സെല്ലുകൾ ബന്ധിപ്പിക്കുന്നത് --- രീതിയിലാണ്.
പവർ ബാങ്കുകളിൽ, സെല്ലുകൾ ഘടിപ്പിക്കുന്നത് --- രീതിയിലാണ്.
ഒന്നിലധികം സെല്ലുകളെ ക്രമീകരിച്ച് ഒറ്റ വൈദ്യുത സ്രോതസ്സായി ഉപയോഗിക്കുന്ന സംവിധാനമാണ് ----.
1 മെഗാ Ω = ? Ω
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധം ---.