App Logo

No.1 PSC Learning App

1M+ Downloads
അക്ഷരം ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വന്നു ചേരുന്ന വൈകൃതം :

Aവിക്ക്

Bകൊഞ്ഞ

Cഗോഷ്ഠി

Dഅസ്പഷ്ടത

Answer:

C. ഗോഷ്ഠി

Read Explanation:

പ്രധാന ഭാഷണ വൈകല്യങ്ങൾ

  1. കൊഞ്ഞ (Lisping)
  2. അസ്പഷ്ടത (Slurring)
  3. വിക്ക് - ഗോഷ്ഠി (Stuttering and Stammering)

വിക്ക് (Stuttering) :- വാക്കുകൾ ഉച്ചരിക്കുമ്പോൾ, ചില അക്ഷരങ്ങൾ, ഉച്ചരിക്കാൻ സാധിക്കാതെ ഒരക്ഷരം തന്നെ ആവർത്തിച്ച് പറയുന്ന അവസ്ഥയാണ് വിക്ക്. 

ഗോഷ്ഠി (Stammering) :- അക്ഷരം ഉച്ചരിക്കാൻ ശ്രമിക്കുമ്പോൾ, മുഖത്ത് വന്നു ചേരുന്ന വൈകൃതത്തെ സൂചിപ്പിക്കുന്നതാണ് ഗോഷ്ഠി. 

കാരണം:

  1. നാഡീ സംബന്ധമായ പ്രശ്നം
  2. ഉത്കണ്ഠ, ഭയം, മോഹഭംഗം, വൈരാഗ്യം തുടങ്ങിയ വൈകാരിക പ്രശ്നങ്ങൾ (വൈകാരിക പിരിമുറുക്കം).

Related Questions:

Carl smokes, drinks alcohol, overeats, and bites his nails. Which stage of Freud’s Stages of Psychosexual Development has Carl become fixated at ?
മനശാസ്ത്രം "വ്യവഹാരങ്ങളുടെയും അനുഭവങ്ങളുടെയും" പഠനമാണ് എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ ആര് ?
പിയാഷെയുടെ വികസനഘട്ടത്തിലെ ഔപചാരിക ക്രിയാത്മക ഘട്ടം ആരംഭിക്കുന്നത് ?
താഴെപ്പറയുന്നവയിൽ ജീൻപിയാഷെ ശ്രദ്ധ കേന്ദ്രീകരിച്ച തലം?
ബ്രിഡ്ജസ് ചാർട്ട് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?