Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
രണ്ട് സമാന്തരവകളെ, ഒരു വര ഖണ്ഡിക്കുമ്പോൾ ഉണ്ടാകുന്ന കോണുകളിൽ എത്ര എണ്ണം ഒരുപോലയുള്ളവയാണ് ?

A8 എണ്ണം

B10 എണ്ണം

C4 എണ്ണം

D6 എണ്ണം

Answer:

C. 4 എണ്ണം


Related Questions:

ഒരു സമചതുരത്തിന്റെ വശം ½ ആയി കുറഞ്ഞാൽ അതിന്റെ ചുറ്റളവിലും പരപ്പളവിലും വരുന്ന മാറ്റം എന്ത് ?
30 മീറ്റർ വശമുള്ള ഒരു സമഭുജത്രികോണാകൃതിയിലുള്ള ഒരു മൈതാനത്തിന് ചുറ്റും ഒരു കുട്ടി നടക്കുകയാണ്. ഒരു ചുവടു വയ്ക്കുമ്പോൾ 60 സെ.മീ. പിന്നിടാൻ കഴിയുമെങ്കിൽ മൈതാനത്തിന് ചുറ്റും ഒരു പ്രാവശ്യം നടക്കുവാൻ എത്ര ചുവടു വെയ്ക്കണ്ടി വരും ? മൈതാനത്തിന്
10 സെന്റി മീറ്റർ നീളം, 6 സെന്റീമീറ്റർ വീതി, 3 സെന്റീമീറ്റർ ഉയരമുള്ള ചതുരാകൃതിയിലുള്ള ഒരു പെട്ടിയിൽ 3 സെന്റിമീറ്റർ വ്യാസമുള്ള എത്ര ഗോളങ്ങൾ അടുക്കിവക്കാം?
22 cm വ്യാസമുള്ള ഒരർദ്ധവൃത്തം വൃത്തസ്തൂപികാകൃതിയിൽ മടക്കിയാൽ അതിന്റെ ചെരിവുയരം എന്താകും ?
വക്കുകളുടെയെല്ലാം നീളം 6 സെ. മീ. ആയ ഒരു സമ ചതുരക്കട്ടയിൽ നിന്ന് ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തിന്റെ വ്യാപ്തം എത്ര ?