App Logo

No.1 PSC Learning App

1M+ Downloads
രണ്ടു സദിശങ്ങളെ തമ്മിൽ ഗുണിക്കുമ്പോൾ ഒരു അദിശം ഗുണനഫലമായി ലഭിക്കുന്നു.ഇതിനെ ..... എന്ന് പറയാം.

Aഅദിശഗുണിതം

Bസദിശഗുണിതം

Cരണ്ടും

Dഇവയൊന്നുമല്ല

Answer:

A. അദിശഗുണിതം

Read Explanation:

രണ്ടു സദിശങ്ങളെ തമ്മിൽ ഗുണിക്കുമ്പോൾ ഒരു അദിശം ഗുണനഫലമായി ലഭിക്കുന്നു.ഇതിനെ അദിശഗുണിതം എന്ന് പറയാം.


Related Questions:

ഒരു ശരീരം ഭിത്തിയിലോ നിലത്തിലോ കൂട്ടിയിടിക്കുമ്പോൾ, നമ്മൾ എന്ത് അനുമാനമാണ് ഉണ്ടാക്കുന്നത്?
1 ഇലെക്ട്രോൺ വോൾട്=?
നിശ്ചലമായ കാറിൽ ഇരിക്കുന്ന യാത്രക്കാർക്ക് കാർ പെട്ടെന്ന് സ്റ്റാർട്ട് ചെയ്യുമ്പോൾ ഒരു ഞെട്ടൽ അനുഭവപ്പെടുന്നു. ഇതിന് കാരണം?
ഇനിപ്പറയുന്നവയിൽ ഏത് ചലന നിയമമാണ് ജഡത്വവുമായി ബന്ധപ്പെട്ടിരിക്കുന്നത്?
ആക്കത്തിന്റെ ഡൈമെൻഷണൽ അളവ്?