App Logo

No.1 PSC Learning App

1M+ Downloads
എന്നാണ് ആദ്യമായി ഇന്ത്യയിൽ കോവിഡ് 19 റിപ്പോർട്ട്‌ ചെയ്തത് ?

A2020 ജനുവരി 17

B2020 ജനുവരി 21

C2020 ജനുവരി 25

D2020 ജനുവരി 30

Answer:

D. 2020 ജനുവരി 30


Related Questions:

പ്രഥമ പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടന്നതെപ്പോൾ ?
50ആമത്തെ ജി എസ് ടി കൗൺസിൽ യോഗം ചേരുന്നത് എന്ന്?
സദ്ഭാവനാ ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
ദേശീയ ശാസ്ത്രദിനം ഏതു കണ്ടുപിടിത്തത്തിന്റെ പ്രഖ്യാപനത്തിന്റെ വാർഷികദിനമാണ്?
National Consumer Day is observed on