Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ദൂരദർശൻ ആരംഭിച്ചത് എന്ന് ?

A1956 മേയ് 1

B1986 ഏപ്രിൽ 1

C1976 മെയ് 1

D1959 സെപ്റ്റംബർ 15

Answer:

D. 1959 സെപ്റ്റംബർ 15

Read Explanation:

• 1959 സെപ്റ്റംബർ 15: ഡൽഹിയിൽ ഒരു പരീക്ഷണ സംരംഭമായി ദൂരദർശൻ പ്രവർത്തനം തുടങ്ങി. • 1965: ദൈനംദിന സംപ്രേഷണം ആരംഭിച്ചു. • 1976: ആകാശവാണിയിൽ (All India Radio) നിന്ന് ദൂരദർശനെ വേർപെടുത്തി. • 1982: ദേശീയ പ്രക്ഷേപണം (National Broadcasting) നിലവിൽ വന്നു.


Related Questions:

സുഭാഷ് ചന്ദ്രബോസ് രൂപീകരിച്ച രാഷ്ട്രീയ സംഘടന
First President of All India Trade Union congress :
ദേശിയ വനിത കമ്മീഷൻ രൂപീകൃതമായ വർഷം :
വിദ്യാലയങ്ങളെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന ഏജൻസി ?
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓറിയൻ്റൽ ആർട്സിൻ്റെ സ്ഥാപകൻ