Challenger App

No.1 PSC Learning App

1M+ Downloads
ചൗരി ചൗരാ സംഭവുമായി ബന്ധപ്പെട്ട് ഗാന്ധിജിയെ അറസ്റ്റ് ചെയ്തതെന്ന് ?

A1921 ആഗസ്റ്റ് 25

B1922 മാർച്ച് 10

C1922 ആഗസ്റ്റ് 25

D1925 ഏപ്രിൽ 11

Answer:

B. 1922 മാർച്ച് 10

Read Explanation:

നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ കാരണമായ സംഭവമാണ് ചൗരി ചൗരാ സംഭവം


Related Questions:

' സത്യാഗ്രഹികളുടെ രാജകുമാരൻ ' എന്ന് ഗാന്ധിജി ആരെയാണ് വിശേഷിപ്പിച്ചത് ?
ഗാന്ധിയും കോൺഗ്രസ്സും അസ്പൃശ്യരോട് ചെയ്തത് എന്താണ്- എന്ന പുസ്തകം രചിച്ചതാര്?
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി അവസാനമായി തടവിൽ കഴിഞ്ഞത് ഏത് കൊട്ടാരത്തിലാണ്?
Who avenged Jallianwala Bagh incident?
ആഗസ്റ്റ് വാഗ്‌ദാനത്തിൽ അസംതൃപ്തനായ ഗാന്ധിജി ആരംഭിച്ച സത്യാഗ്രഹം ഏത് ?