App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രപരീക്ഷണ ദൗത്യമായ ചന്ദ്രയാൻ 1 ആരംഭിച്ചത് എന്ന് ?

A2000 ഒക്ടോബർ

B2005 ഒക്ടോബർ

C2008 ഒക്ടോബർ

D2010 ഒക്ടോബർ

Answer:

C. 2008 ഒക്ടോബർ

Read Explanation:

ചന്ദ്രയാൻ 1 

  • ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൌത്യം - ചന്ദ്രയാൻ 1 
  • വിക്ഷേപച്ചത് - 2008 ഒക്ടോബർ 22 
  • വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട 
  • വിക്ഷേപണ വാഹനം - PSLV C 11 
  • ഭാരം - 1380 കിലോഗം 
  • ആകെ ചിലവ് - 386 കോടി 
  • ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത് - 2008 നവംബർ 8 
  • ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് - 2008 നവംബർ  14 
  • ചന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് - എ. ബി . വാജ്പേയ് 
  • ചന്ദ്രയാൻ വിക്ഷേപണത്തിന് സഹായം നൽകിയ രാജ്യം - റഷ്യ 
  • ചന്ദ്രയാൻ പ്രവർത്തനം നിലച്ചത് - 2009 ആഗസ്റ്റ് 28 
  • ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ - ജി. മാധവൻ നായർ 
  • ചന്ദ്രയാൻ വിക്ഷേപണ സമയത്തെ പ്രോജക്ട് ഡയറക്ടർ - എം. അണ്ണാദുരൈ 

Related Questions:

ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നത് എന്ന് ?
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം ആരംഭിച്ചത് എവിടെ ?
ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര് ?
പോണ്ടിച്ചേരി, കാരക്കൽ, മാഹി, യാനം എന്നീ സ്ഥലങ്ങൾ ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർത്ത വർഷം ?
ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസദിനം എന്ന് ?