App Logo

No.1 PSC Learning App

1M+ Downloads
When was National Scheduled Tribes Commission set up ?

A1990

B2002

C1993

D2004

Answer:

D. 2004

Read Explanation:

  • ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ (National Commission for Scheduled Tribes - NCST) 2004 ഫെബ്രുവരി 19-നാണ് സ്ഥാപിതമായത്. 89-ാം ഭരണഘടനാ ഭേദഗതി നിയമം, 2003 പ്രകാരം ആർട്ടിക്കിൾ 338A ഉൾപ്പെടുത്തിയാണ് ഇത് രൂപീകരിച്ചത്. മുൻപ് ഉണ്ടായിരുന്ന പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ചാണ് ഇത് നിലവിൽ വന്നത്.


Related Questions:

Which of the following statements about the Kerala State Election Commission is correct?

  1. It was founded in 1993.
  2. It oversees elections to local government bodies in the state.
  3. Its head is appointed by the Election Commission of India.
    Which of the following is a constitutional body?
    ഇന്ത്യൻ ഭരണഘടന ഏത് കമ്മീഷനെയാണ് ഇന്ത്യയിലെ ധന ഫെഡറലിസത്തിന്റെ സന്തുലിത ചക്രമായി (balancing wheel of fiscal federalism) വിഭാവനം ചെയ്തത് ?
    National Commission for Other Backward Class came into effect from:
    യു.പി.എസ്.സി –യെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?