App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം നടത്തിയതിൻ്റെ 50-ാം വാർഷികം ആചരിച്ചത് എന്ന് ?

A2023 മെയ് 19

B2024 ,മെയ് 19

C2023 മെയ് 18

D2024 മെയ് 18

Answer:

D. 2024 മെയ് 18

Read Explanation:

• ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണത്തിന് നൽകിയ പേര് - ബുദ്ധൻ ചിരിക്കുന്നു • പരീക്ഷണം നടത്തിയത് - 1974 മെയ് 18


Related Questions:

2023 ഉപഭോക്‌തൃ അവകാശ ദിന പ്രമേയം എന്താണ് ?
ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ദിനം എന്നാണ് ?
ആരുടെ ജന്മദിനമാണ് ദേശീയ വനിതാദിനമായി ആചരിക്കുന്നത്?
National Consumer Day is observed on
ഇന്ത്യ ദേശീയ ഭരണഘടനാദിനമായി ആചരിക്കുന്ന ദിനം :