ഇന്ത്യയിൽ എപ്പോഴാണ് ആം ആദ്മി ബീമാ യോജന ആരംഭിച്ചത്?A2006B2007C2017D2014Answer: B. 2007 Read Explanation: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ഇന്‍ഷ്വറന്‍സ് പദ്ധതിയാണ് ആം ആദ്‌മി ബീമ യോജന. തൊഴില്‍, പുനരധിവാസ വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. 2007 ഒക്ടോബർ 2നാണു പദ്ധതി ആരംഭിച്ചത്. 18 നും 59 നും മധ്യേ പ്രായമുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. Read more in App