Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കേന്ദ്ര ഗവൺമെന്റ് പദ്ധതിയായ 'അടൽ പെൻഷൻ യോജന' പ്രഖ്യാപിച്ചതെന്ന് ?

A25 ഡിസംബർ 2015

B1 ഏപ്രിൽ 2015

C9 മെയ് 2015

D11 ജൂലൈ 2015

Answer:

C. 9 മെയ് 2015

Read Explanation:

• 2015 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

• 2015 മേയ് 9 ന് കൊൽക്കത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു.


Related Questions:

കറൻസിയേതര പണം കൈമാറ്റത്തെ പ്രോത്സാഹിപ്പിക്കുവാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാക്കിയിരിക്കുന്ന 'മൊബൈൽ ആപ്പ് ' ?
Expand the acronym RLEGP
PMRY is primarily to assist the :
Beti Bachao Beti Padhao (BBBP) Programme was launched at Panipat, Haryana on

തന്നിരിക്കുന്ന പ്രസ്താവനകളും അവയുടെ കാരണങ്ങളും പരിശോധിക്കുക :

  1. പ്രസ്താവന [A]: തൊഴിൽ നൽകുക, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുക എന്നിവയായിരുന്നു JRY-യുടെ ലക്ഷ്യം.
  2. കാരണം [R]: തൊഴിൽ, ഗ്രാമീണ ആസ്തി വികസനം എന്നിവ JRY ലക്ഷ്യമിട്ടിരുന്നതായി കേരള സംസ്ഥാന ആസൂത്രണ ബോർഡ് റിപ്പോർട്ട് ചെയ്തു.