Challenger App

No.1 PSC Learning App

1M+ Downloads
സിവിൽ അവകാശ സംരക്ഷണ നിയമം നിലവിൽ വന്നത്?

A1 ജൂൺ 1955

B1 ജൂലൈ 1955

C12 ആഗസ്റ്റ് 1955

D11 മെയ് 1955

Answer:

A. 1 ജൂൺ 1955

Read Explanation:

ഈ നിയമം ലംഘിക്കുന്നവർക്ക് പരമാവധി 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കു ന്നതാണ്.


Related Questions:

ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 43 A യിൽ പരാമർശിക്കുന്നത് എന്ത്?

ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000വുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/കൾ ഏത്?

  1. ഈ നിയമം നിലവിൽ വന്ന സമയം, 12 ചാപ്റ്ററുകളും 94 സെക്ഷനുകളും 4 ഷെഡ്യൂളുകളും ആണ് ഉണ്ടായിരുന്നത്.
  2. നിലവിൽ 11 ചാപ്റ്ററുകളും 90 സെക്ഷനുകളും രണ്ട് ഷെഡ്യൂളുകളും ആണ് ഉള്ളത്.
  3. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 . നിലവിൽ വന്നത് - 2000 ഒക്ടോബർ 16
  4. ഒന്നും ശരിയല്ല.
    ഡ്യൂട്ടിയിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥനും പൊതുജനങ്ങളോടുള്ള ഇടപെടലുകളിൽ മര്യാദയും ഔചിത്യവും അവസരോചിതമായി സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതും സഭ്യവും മാന്യവുമായ ഭാഷ ഉപയോഗിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?

    പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ അന്തസ്സ് ഹനിക്കുന്ന തരത്തിലുള്ള ലൈംഗിക ചേഷ്ടകളോ പ്രവൃത്തികളോ ചെയ്താലുള്ള കേരള പോലീസ് ആക്ടിലെ ശിക്ഷ നടപടി എന്താണ് ?  

    ദേഹോപദ്രവം, ശിക്ഷാർഹമായ ഭയപ്പെടുത്തൽ, ബലപ്രയോഗം എന്നിവ ഉൾപ്പടെ ശാരീരിക വേദനക്കോ ദുരിതത്തിനോ ഇടയാക്കുകയോ ജീവനോ അവയവത്തിനോ ആരോഗ്യത്തിനോ അപകടമുണ്ടാക്കുകയോ ആരോഗ്യത്തിനോ വളർച്ചക്കോ കോട്ടം വരുത്തുകയോ ചെയ്യുന്ന ഏതു പ്രവൃത്തിയും ഉൾപ്പെടുന്നു.ഏത് ?