ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷൻ (DDP)
- പ്രതിരോധത്തിന് ആവശ്യമായ ആയുധങ്ങൾ, സംവിധാനങ്ങൾ, പ്ലാറ്റ്‌ഫോമുകൾ, ഉപകരണങ്ങൾ എന്നിവയുടെ സമഗ്രമായ ഉൽപ്പാദനത്തിനായി സ്ഥാപിതമായി.
- 1962 നവംബറിലാണ് DDP പ്രവർത്തനമാരംഭിച്ചത്.
- ഡിഫൻസ് പബ്ലിക് സെക്ടർ അണ്ടർ ടേക്കിങ്സ് (DPSUs) മുഖേന വിവിധ പ്രതിരോധ ഉപകരണങ്ങൾക്കായി വിപുലമായ ഉൽപ്പാദന സൗകര്യങ്ങൾ DDP സ്ഥാപിച്ചിട്ടുണ്ട്.
DDP യുടെ കീഴിലുള്ള പ്രധാന സ്ഥാപനങ്ങൾ ഇനിപ്പറയുന്നവയാണ്:
- ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL)
- ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL)
- ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (BDL)
- BEML ലിമിറ്റഡ് (BEML)
- മിശ്ര ധാതു നിഗം ലിമിറ്റഡ് (മിധാനി)
- മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡ് (MDL)
- ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് & എഞ്ചിനീയേഴ്സ് ലിമിറ്റഡ് (GRSE)
- ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (GSL)