ഇന്ത്യയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?A1947 ഓഗസ്റ്റ് 15B1950 ജനുവരി 25C1951 ഒക്ടോബർ 2D1952 ഫെബ്രുവരി 28Answer: B. 1950 ജനുവരി 25 Read Explanation: ഭരണഘടനാനുസൃതമായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനാണ് ഈ കമ്മീഷൻ രൂപീകരിച്ചത്. Read more in App