App Logo

No.1 PSC Learning App

1M+ Downloads
മാസ്ട്രിച് ഉടമ്പടിയിലൂടെ യൂറോപ്യൻ യൂണിയൻ സ്ഥാപിതമായത് എന്നായിരുന്നു ?

A1992 ഫെബ്രുവരി 7

B1992 ഫെബ്രുവരി 17

C1992 ഫെബ്രുവരി 22

D1992 മാർച്ച് 7

Answer:

A. 1992 ഫെബ്രുവരി 7


Related Questions:

യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾക്കിടയിലുള്ള അതിർത്തി നിയന്ത്രണം എടുത്തുകളഞ്ഞ ' ഷെൻജെൻ ' കരാർ ഒപ്പിട്ടത് ഏത് വർഷം ആയിരുന്നു ?
യുറോപ്യൻ സാമ്പത്തിക സമൂഹം എന്ന സംഘടന രൂപീകൃതമായ വർഷം ഏതാണ് ?
രാഷ്ട്രീയ മേഖലയിലെ സഹകരണത്തിനായി കൗൺസിൽ ഓഫ് യൂറോപ്പ് സ്ഥാപിതമായത് ഏത് വർഷമായിരുന്നു ?
യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്കായി ' യൂറോ ' എന്ന നാണയം നിലവിൽ വന്നത് എന്നായിരുന്നു ?
യൂറോപ്യൻ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ രൂപീകരണത്തിന് കാരണമായ റോമൻ ഉടമ്പടി ഒപ്പുവച്ച വർഷം ഏതാണ് ?