App Logo

No.1 PSC Learning App

1M+ Downloads
കുടുംബകോടതി നിയമം നിലവില്‍ വന്നത് എന്ന് ?

A1982

B1983

C1980

D1984

Answer:

D. 1984

Read Explanation:

  • സംസ്ഥാന പുനഃസംഘടന നിയമം 1956
  • സ്ത്രീധന നിരോധന നിയമം 1961
  • ചരക്കു സേവന നികുതി 2017
  • പൗരത്വ ഭേദഗതി നിയമം 2019

Related Questions:

കേരളത്തിലെ നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?

  1. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതികൾ തൊടുപുഴ, വടകര എന്നിവിടങ്ങളിലാണ്.
  2. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി തൃശ്ശൂരാണ്.
  3. നെയ്യാറ്റിൻകര, കൊട്ടാരക്കര എന്നിവിടങ്ങളിലാണ് അബ്കാരി കേസുകൾ മാത്രമുള്ള പ്രത്യേക കോടതികൾ പ്രവർത്തിക്കുന്നത്
  4. ലോക് അദാലത്തിൽ തീർപ്പാക്കിയ കേസുകൾക് തുടർന് അപ്പീൽ പറ്റില്ല
    The first court in India to deal with crimes against women started in 2013 is situated in:
    ലോകായുക്ത നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം ?
    ഇന്ത്യയിൽ ആദ്യമായി കുടുംബകോടതി സ്ഥാപിക്കപ്പെട്ട വര്ഷം?
    The Institution Lokayukta was created for the first time by the State of