App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാനത്തിൻ്റെ ആദ്യത്തെ മന്ത്രി സഭ നിലവിൽ വന്നത് എന്നായിരുന്നു ?

A1957 ഏപ്രിൽ 19

B1956 ഒക്ടോബർ 7

C1957 ഏപ്രിൽ 5

D1957 ഏപ്രിൽ 24

Answer:

C. 1957 ഏപ്രിൽ 5


Related Questions:

കേരളത്തിലെ ആദ്യ സ്‌പീക്കർ ആരായിരുന്നു ?
ഒന്നേകാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവിനെ കണ്ടെത്തുക
തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ?
1920 ഏപ്രിൽ 28 -ന് നടന്ന അഞ്ചാമത് മലബാർ ജില്ലാ രാഷ്ട്രീയ സമ്മേളനത്തിൽ മിതവും തീവ്രവുമായ ഘടകങ്ങൾ കാരണം സംഘടനയുടെ പിളർപ്പിന് സാക്ഷ്യം വഹിച്ചു. താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഏതാണ് അതിന്റെ വേദി ?
കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മന്ത്രിപദവിയിലിരുന്ന (മുഖ്യമന്ത്രി ഒഴികെ) വ്യക്തി ?