App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി സിനിമാ പ്രദർശനം നടന്നത് ?

A1896 ജൂലൈ 7

B1872 ജനുവരി 9

C1894 ജൂൺ 12

D1972 ജൂലൈ 22

Answer:

A. 1896 ജൂലൈ 7


Related Questions:

70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുത്തത് ഏത് ചിത്രമാണ് ?
ഏത് സിനിമയിലെ ഗാനം ആലപിച്ചതിനാണ് അറുപത്തിഅഞ്ചാമത് ദേശീയ പുരസ്കാരത്തിൽ മികച്ച ഗായകനുള്ള അവാർഡ് യേശുദാസിന് ലഭിച്ചത്?
2024 ഡിസംബറിൽ അന്തരിച്ച "ശ്യാം ബെനഗൽ" ഏത് മേഖലയിലാണ് പ്രശസ്തൻ ?
ഇന്ത്യൻ സിനിമയുടെ പിതാവ് ?
പഥേർ പാഞ്ചാലിയുടെ സംവിധായകൻ ?