Challenger App

No.1 PSC Learning App

1M+ Downloads
ആദ്യത്തെ മലയാളം ചെറുകഥ-വാസനാവികൃതി പ്രസിദ്ധീകരിച്ചത്

Aവിദ്യാവിനോദിനി

Bവിദ്യാവിലാസിനി

Cഭാഷാപോഷിണി

Dജ്ഞാന നിക്ഷേപം

Answer:

A. വിദ്യാവിനോദിനി

Read Explanation:

  • മലയാളത്തിലെ ആദ്യ ചെറുകഥയായ 'വാസനാവികൃതി' രചിച്ചത് - വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ

  • വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ തൂലിക നാമം - കേസരി 

  • വാസനാവികൃതി പ്രസിദ്ധീകരിച്ച മാസിക - വിദ്യാവിനോദിനി 

  • പാരമ്പര്യവശാൽ കള്ളനായ ഇക്കണ്ടവാര്യക്കുറുപ്പാണ് വാസനാവികൃതിയിലെ നായകൻ 

  • കൃതികൾ - ദ്വാരക, പാതാളരാജാവ്, എൻ്റെ ആദ്യത്തെ ഫീസ് 


Related Questions:

അടുത്തിടെ പ്രസിദ്ധീകരിച്ച ' ഗസ്സയിലെ കുട്ടികൾ ' എന്ന ചെറുകഥ എഴുതിയത്
'ഒറ്റ സ്നാപ്പിൽ ഒതുക്കാനാവില്ല ഒരു ജന്മസത്യം' - ആരുടെ കഥയാണ്?
ഒ എം ചെറിയാൻ എഴുതിയ കുറ്റാന്വേഷണ കഥ ഏതാണ് ?
"പൂവന്‍പഴം" എന്ന ചെറുകഥാ സമാഹാരം എഴുതിയത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഇക്കോഫെമിനിസ്റ്റു വിഭാഗത്തിൽ ഉൾപ്പെടുന്ന കഥയേതാണ്?