Challenger App

No.1 PSC Learning App

1M+ Downloads
ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത് എന്നായിരുന്നു ?

A1904 ജനുവരി 22

B1904 മാർച്ച് 14

C1904 ഒക്ടോബർ 22

D1904 നവംബർ 10

Answer:

C. 1904 ഒക്ടോബർ 22


Related Questions:

പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്‌കൂളുകളിൽ പ്രവേശനം അനുവദിച്ച ഭരണാധികാരി ആര് ?
വഞ്ചിഭൂപതി എന്നറിയപ്പെട്ടിരുന്ന രാജാക്കന്മാർ ആര് ?
The Travancore ruler who shifted Hajoor Kacheri from Kollam to Trivandrum was?
തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ ആരായിരുന്നു ?
മാർത്താണ്ഡവർമ്മയുടെ രാഷ്ട്രീയ തലസ്ഥാനം എവിടെയായിരുന്നു ?