Challenger App

No.1 PSC Learning App

1M+ Downloads
ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത്?

A1946 ഡിസംബർ 9ന് ഡൽഹിയിൽവെച്ച്

B1949 ഡിസംബർ 9ന് കൽക്കട്ടയിൽവെച്ച്

C1949 ഡിസംബർ 6ന് ബോംബെയിൽവെച്ച്

D1946 ഡിസംബർ 6ന് അമൃത്സറിൽവെച്ച്

Answer:

A. 1946 ഡിസംബർ 9ന് ഡൽഹിയിൽവെച്ച്

Read Explanation:

• ഈ സമ്മേളനത്തിൽ ഡോ. സച്ചിദാനന്ദ സിൻഹയെ താൽക്കാലിക അധ്യക്ഷനായി തിരഞ്ഞെടുത്തു.


Related Questions:

"This preamble embodies what is the desire of every member of the House that this Constitution should have its root, its authority, its sovereignty from the people”. Who said this on the floor of Constituent Assembly in 1949 ?
is popularly known as Minto Morely Reforms.

ഭരണഘടനാ അസംബ്ലി ചർച്ചകളിൽ, "ഈ ഗ്രാമം റിപ്പബ്ലിക്കുകൾ ഇന്ത്യയുടെ നാശമാണെന്ന് ഞാൻ കരുതുന്നു". ആരാണ് ഈ അഭിപ്രായം പറഞ്ഞത് ?

  1. കെ.എം. മുൻഷി
  2. സർദാർ കെ.എം. പണിക്കർ
  3. ഡോ. ബി.ആർ. അംബേദ്കർ
    ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്‌.
    ഇന്ത്യൻ ഭരണഘടനയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്ന ജോഡിയിൽ തെറ്റ് കണ്ടെത്തുക