Challenger App

No.1 PSC Learning App

1M+ Downloads
കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി മൂന്നു വനിതകൾ അടങ്ങിയ ഫുൾ ബെഞ്ച് സിറ്റിങ് നടത്തിയത് എന്നായിരുന്നു ?

A2021 ഓഗസ്റ്റ് 9

B2021 മാർച്ച്‌ 8

C2022 ഓഗസ്റ്റ് 9

D2022 മാർച്ച്‌ 8

Answer:

D. 2022 മാർച്ച്‌ 8

Read Explanation:

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ചേര്‍ന്ന ഫുള്‍ബെഞ്ചില്‍ ജസ്റ്റിസുമാരായ അനുശിവരാമന്‍, വി ഷേര്‍സി, എംആര്‍ അനിത എന്നിവരായിരുന്നു അംഗങ്ങള്‍.


Related Questions:

ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി:
ഇന്ത്യയിൽ ഹൈക്കോടതി നിയമം പാസ്സാക്കുമ്പോൾ വൈസ്രോയി ആയിരുന്നതാര് ?
ആന്ധ്രാപ്രദേശ് ഹൈക്കോടതി ഇന്ത്യയിലെ എത്രാമത് ഹൈക്കോടതി ആയിരിക്കും?
പൗരൻമാരെ പോലെതന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള 'ജീവനുള്ള വ്യക്തി'യാണ് പ്രകൃതി എന്ന വിധി പ്രസ്താവിച്ചത് ?
ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുന്നത് :