App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്തത്

Aഓഗസ്റ്റ് 15, 1947/ജനുവരി 26, 1949

Bഓഗസ്റ്റ് 15, 1947/ജനുവരി 26, 1950

Cനവംബർ 26, 1949/ജനുവരി 26, 1950

Dനവംബർ 26, 1949/നവംബർ 26, 1950

Answer:

C. നവംബർ 26, 1949/ജനുവരി 26, 1950

Read Explanation:

ഭരണഘടനാ ദിനം ദേശീയ നിയമദിനം എന്ന പേരിലും അറിയപ്പെടുന്നു


Related Questions:

ഇന്ത്യയിലെ ലോകസഭാ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?

താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?  

  1. ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയുടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്  
  2. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പരോക്ഷ തിരഞ്ഞെടുപ്പിന് ഉദാഹരണമാണ്  
  3. പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന സമിതിയാണ് ഇലക്ടറൽ കോളേജ്  
  4. ഇലക്ടറൽ കോളേജിൽ പാർലമെന്റിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും സംസ്ഥാന നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഡൽഹിയിലെയും പോണ്ടിച്ചേരിയിലെയും ജമ്മു കാശ്മിരിലെയും തിരഞ്ഞടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടുന്നു 
സംസ്ഥാന ലിസ്റ്റിലെ വിഷയങ്ങളിൽ നിയമനിർമ്മാണം നടത്തുന്നതിനുള്ള അധികാരം പാർലമെന്റിന് നൽകാനുള്ള അധികാരം ഏത് സഭക്കാണ് ?
രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ പുറത്താക്കുന്നതിനുള്ള നിർദേശം പരിഗണിക്കാനുള്ള അധികാരം ആർക്കാണ് ?

താഴെ പറയുന്നതിൽ ലോക്സഭയുടെ അധികാരത്തിൽപ്പെടാത്തത് ഏതാണ് ?  

  1. യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെടുന്ന കാര്യങ്ങളിൽ നിയമനിർമ്മാണണം നടത്തുന്നു   
  2. ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്യുന്നു   
  3. നികുതി നിർദേശങ്ങൾ വാർഷിക സാമ്പത്തിക കണക്കുകൾ , ബഡ്ജറ്റ് തുടങ്ങിയ പ്രേമേയങ്ങൾ അംഗീകരിക്കുന്നു   
  4. സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെട്ട കാര്യങ്ങളുടെ നിയമനിർമ്മാണത്തിനുള്ള അധികാരം യൂണിയൻ പാർലമെന്റിന് കൈമാറുന്നു