ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ (Internal Emergency) പ്രഖ്യാപിക്കപ്പെട്ടത് എന്നാണ്?A1947 ഓഗസ്റ്റ് 15B1975 ജൂൺ 25C1977 മാർച്ച് 21D1950 ജനുവരി 26Answer: B. 1975 ജൂൺ 25 Read Explanation: ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ആഭ്യന്തര സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് 1977 മാർച്ച് വരെ തുടർന്നു. Read more in App