Challenger App

No.1 PSC Learning App

1M+ Downloads
കേരള സംസ്‌ഥാന വിവരാവകാശ കമ്മീഷൻ രൂപം കൊണ്ടതെന്ന് ?

A2005 ഡിസംബർ 19

B2005 ഒക്ടോബർ 12

C2007 ഒക്ടോബർ 12

D2006 ഡിസംബർ 19

Answer:

A. 2005 ഡിസംബർ 19

Read Explanation:

  • കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 15(1) പ്രകാരമാണ് രൂപീകൃതമായത്
  • രൂപീകരിച്ച തീയതി : 19-12-2005.

Related Questions:

കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ?
കേരളാ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ മുഖ്യ വിവരാവകാശ കമ്മീഷണറെ കൂടാതെ എത്ര അംഗങ്ങളുണ്ട് ?
കേന്ദ്ര / സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെയും മറ്റ് അംഗങ്ങളുടെയും ഉയർന്ന പ്രായപരിധി എത്ര ?
2019ലെ വിവരാവകാശ നിയമ ഭേദഗതി പ്രകാരം കേന്ദ്രവിവരാവകാശ കമ്മീഷണർമാർ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണർമാർ സംസ്ഥാന വിവരാവകാശ കമ്മീഷണർമാർ എന്നിവരുടെ ശമ്പളം.?
സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിയമനത്തിൽ പങ്കു വഹിക്കാത്തതാരാണ് ?