App Logo

No.1 PSC Learning App

1M+ Downloads
മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത് എന്ന് ?

A1991

B2014

C2015

D2016

Answer:

B. 2014

Read Explanation:

മേയ്ക്ക് ഇൻ ഇന്ത്യ

  • ഇന്ത്യയെ ഉത്പാദന കേന്ദ്രമായി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി
  • ആരംഭിച്ച വർഷം - 2014 സെപ്തംബർ 25
  • ഉദ്ഘാടനം ചെയ്തത് - നരേന്ദ്ര മോദി
  • പഞ്ചവത്സര പദ്ധതി കാലയളവ് - 12 -ാം പഞ്ചവത്സര പദ്ധതി
  • മേയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ലോഗോയിൽ കാണപ്പെടുന്ന മൃഗം - സിംഹം
  • ലക്ഷ്യങ്ങൾ - നിക്ഷേപങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക ,ആധുനികവും കാര്യക്ഷമവുമായ അടിസ്ഥാന സൌകര്യങ്ങൾ വികസിപ്പിക്കുക ,വിദേശ മൂലധനത്തിനായി പുതിയ മേഖലകൾ തുറക്കുക

Related Questions:

ലെയ്‌സെസ് -ഫെയർ പോളിസിയാണ് :
എന്തുകൊണ്ടാണ് ഇന്ത്യയിൽ സാമ്പത്തിക പരിഷ്കാരങ്ങൾ ആവശ്യമായി വന്നത് ?
സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പന എന്തിനു വഴിയൊരുക്കുന്നു ?
WTO യുടെ ആസ്ഥാനം എവിടെയാണ് ?
Write full form of IBRD: