App Logo

No.1 PSC Learning App

1M+ Downloads
മലബാർ കുടിയായ്മ നിയമം (Malabar Tenancy Act) നിലവിൽ വന്നത് ?

A1929

B1914

C1865

D1896

Answer:

A. 1929

Read Explanation:

ജന്മികളുടെ സ്വേച്ഛാധിപത്യത്തെ നിയന്ത്രിക്കാനും കൃഷിക്കാർക്ക് കൂടുതൽ സംരക്ഷണം നൽകാനുമുള്ള ശ്രമഫലമായി വന്ന ഒരു നിയമമായിരുന്നു "മലബാർ കുടിയായ്മ നിയമം" 1883 ല്‍ മലബാര്‍ കുടിയായ്മ നിയമം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കാന്‍ നിയമിതനായത് - വില്യം ലോഗൻ


Related Questions:

കാലക്രമത്തിൽ എഴുതുക.

1.കൊച്ചി കുടിയായ്മ നിയമം

2. മലബാർ കുടിയായ്മ നിയമം

3. പണ്ടാരപാട്ട വിളംബരം

4. കേരള സ്റ്റേ ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്സ് ആക്ട്

The first train in Kerala ran from :
മഹാത്മാഗാന്ധി സർവകലാശാലയിലെ ആദ്യത്തെ വൈസ് ചാൻസലർ ആരായിരുന്നു?
Who is the author of the Cochin State Manual?
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകം രൂപീകരിച്ച സ്ഥലം ഏത് ?