Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എപ്പോഴാണ് മലയാള ഐക്യവേദി സ്ഥാപിതമായത്?

Aനവംബർ 2009

Bഒക്ടോബർ 2010

Cഒക്ടോബർ 2009

Dഫെബ്രുവരി 2009

Answer:

A. നവംബർ 2009

Read Explanation:

• മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും വേണ്ടി പ്രവർത്തിക്കുന്ന കൂട്ടായ്മയായ 'മലയാള ഐക്യവേദി' രൂപീകരിക്കപ്പെട്ടത് 2009 നവംബറിലാണ്. • ഔദ്യോഗിക ഭാഷാ സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളിൽ ഈ സംഘടന പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


Related Questions:

'Mokshapradeepam' was written by:
എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?
When did the Kerala Grandhasala Sangham come into existence by incorporating the libraries of Travancore, Cochin and Malabar?
Which one of the following is not an ayurvedic text?

The four languages of the Dakshin Dravida branch are

i. Tamil, Kannada, Gondi, Malayalam

ii. Tamil, Kannada, Tulu, Malayalam

iii. Tamil, Kannada, Toda, Malayalam

iv. Tamil, Kannada, Malto, Malayalam