Challenger App

No.1 PSC Learning App

1M+ Downloads
മുല്ലപ്പെരിയാർ പാട്ടക്കരാർ ഉടമ്പടി ഒപ്പുവച്ചത് എന്ന് ?

A1887 ഒക്ടോബർ 29

B1895 ഒക്ടോബർ 10

C1886 ഒക്ടോബർ 29

D1887 ഒക്ടോബർ 10

Answer:

C. 1886 ഒക്ടോബർ 29

Read Explanation:

1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറിയും ദിവനുമായ കെ.കെ.വി. രാമഅയ്യങ്കാരും ബ്രിട്ടീഷുകാർക്കു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്.


Related Questions:

ഏതു നദിയിലെ വെള്ളമാണ് ഷോളയാർ ഡാമിൽ സംഭരിക്കുന്നത്?
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ച വർഷം?

താഴെപ്പറയുന്നവയിൽ കേരളത്തിലെ ഏറ്റവും പുരാതന ജലസേചന പദ്ധതി ഏതാണ്?

ഇടുക്കി ജലവൈദ്യുത പദ്ധതിയിലെ അണക്കെട്ടുകൾ ഏതെല്ലാം ?
പറമ്പിക്കുളം ഡാം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ് ?