മുല്ലപ്പെരിയാർ പാട്ടക്കരാർ ഉടമ്പടി ഒപ്പുവച്ചത് എന്ന് ?
A1887 ഒക്റ്റോബർ 29
B1895 ഒക്റ്റോബർ 10
C1886 ഒക്റ്റോബർ 29
D1887 ഒക്റ്റോബർ 10
Answer:
C. 1886 ഒക്റ്റോബർ 29
Read Explanation:
1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവക്കപ്പെട്ടത്.
തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറിയും ദിവനുമായ കെ.കെ.വി. രാമഅയ്യങ്കാരും ബ്രിട്ടീഷുകാർക്കു വേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്.